B.Ed. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു
𝐀𝐩𝐩𝐥𝐢𝐜𝐚𝐭𝐢𝐨𝐧𝐬 𝐈𝐧𝐯𝐢𝐭𝐞𝐝 𝐟𝐨𝐫 𝐁.𝐄𝐝. 𝐂𝐨𝐦𝐦𝐮𝐧𝐢𝐭𝐲 𝐐𝐮𝐨𝐭𝐚 𝐀𝐝𝐦𝐢𝐬𝐬𝐢𝐨𝐧
B.Ed. കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ സമർപ്പിച്ച ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, ഇടവക വികാരിയുടെ ശുപാർശ കത്ത്, മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എന്നിവ 24/06/2026-ന് മുൻപ് കോളേജ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
യൂണിവേഴ്സിറ്റി ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 19/06/2026 ആണ്.
Those seeking admission to the B.Ed. programme under the Community Quota should submit a copy of the online application submitted through the University website, a recommendation letter from the Vicar of their parish, and copies of mark lists to the College Office on or before 24/06/2026.
The last date for submitting online applications through the University portal is 19/06/2026.





