CSI Madhya Kerala Diocese മെമ്പർഷിപ്പ് ഉള്ളവർക്ക് മാത്രമായിരിക്കും കമ്മ്യൂണിറ്റി ക്വോട്ടയിൽ അഡ്മിഷൻ ലഭിക്കുക.
Community quota അഡ്മിഷൻ 22/7/24 രാവിലെ 10 മുതൽ 12 വരെ നടത്തപ്പെടുന്നതാണ്. റാങ്ക് ലിസ്റ്റിൽ ഉളളവർ ഇടവക വികാരിയുടെ കത്തും അസൽ സർട്ടിഫിക്കറ്റ്കളുമായി 10 മണിക്ക് കോളജിൽ ഹാജരാക്കേണ്ടതാണ്. റാങ്ക് ലിസ്റ് അനുസരിച്ചാണ് അഡ്മിഷൻ നടക്കുന്നത്. പേര് വിളിക്കുന്ന സമയം വിദ്യാർഥി ഹാജരാകാത്ത പക്ഷം റാങ്ക് ലിസ്റ്റിലെ അടുത്ത ആളിനെ പരിഗണിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് കേരള സർവകലാശാല മാർഗനിർദേശങ്ങൾ പരിശോധിക്കുക.
Principal, Peet Memorial Training College, Mavelikara
9447469720