B Ed Management/Community Quota Admissions

July 4, 2024

കമ്മ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിന് അവരവരുടെ പ്രൊഫൈലിൽ ഓപ്ഷൻ നൽകുന്നതിന് ജൂലൈ 6 മുതൽ 9 വരെ യൂണിവേഴ്സിറ്റി സമയം അനുവദിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി അലോട്ട്മെൻ്റ് 15/7 ഇൽ വരുന്നതും അഡ്മിഷൻ 17/7/24 നു നടത്തപ്പെടുന്നത് ആണ്. കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻസ് യൂണിവേഴ്സിറ്റി നേരിട്ടാണ് നടത്തുന്നത് എന്ന് ശ്രദ്ധിക്കുമല്ലോ.

LAST DATE FOR MANAGEMENT SEAT APPLICATION SUBMISSION: 20th JULY, 2024

Management ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്നതിന് ഇത് വരെ അപേക്ഷ നൽകിയിട്ടില്ലാത്ത വർക്കും യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്യാൻ യൂണിവേർസിറ്റി സൈറ്റ് 15/7/24 ന് reopen ചെയ്യുന്നതാണ്. Last date nu മുൻപ് apply ചെയ്യാൻ സാധിക്കാതവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

For further instructions regarding Community Quota allotment, please download the PDF document given below.

Share this
Facebook
Twitter
LinkedIn
WhatsApp