Application for Management / Community Quota
|

Application for Management / Community Quota

Kindly note that applications for Management Quota Seats for the B.Ed Course for the Academic Year 2025-’27 are currently being accepted. In case of not being able to purchase the Management Seat Application form from the college, interested candidates could download the Management Application form from the link provided below, and submit the form fee…

M.Ed Admissions 2024 | University Press Release
|

M.Ed Admissions 2024 | University Press Release

കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള  ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ  കോളേജുകളിലേക്കുള്ള 2024-25 അധ്യയന വർഷത്തിലെ എം .എഡ് കോഴ്സുകളുടെ  ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സർവ്വകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (Open Merit (General) /SEBC/ EWS/ SC/ST/ Community /Management/ Differently Abled Persons /Department Quota ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ 2024ഒക്ടോബർ29 ന്  ആരംഭിക്കുന്നതും 2024 നവംബർ 10ന് അവസാനിക്കുന്നതുമാണ്. ഓൺലൈൻ…

M.Ed Admission 2024 | Instructions
|

M.Ed Admission 2024 | Instructions

കേരള സർവകലാശാല ഒന്നാം വർഷ  എം..എഡ് പ്രവേശനം 2024-2025 ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രോസ്പെക്ടസ് വിശദമായി വായിച്ചതിനു ശേഷം മാത്രം ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുക. കേരള സർവകലാശാലയുടെ  കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ എം.എഡ് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മന്റ് ക്വാട്ട, ഡിപ്പാർട്ടമെന്റ് ക്വാട്ട, ഭിന്ന ശേഷിയുള്ളവർ ഉൾപ്പടെ) ഏക ജാലക സംവിധാനം വഴി അപേക്ഷ സമർപ്പിച്ചിരിക്കണം. ഓൺലൈൻ അപേക്ഷാ ഫോറത്തിലെ എല്ലാ വിവരങ്ങളും ശ്രദ്ധയോടെയും കൃത്യതയോടെയും പൂരിപ്പിക്കുക. രജിസ്‌ട്രേഷൻ…

Community Quota Admissions | Latest Update
|

Community Quota Admissions | Latest Update

CSI Madhya Kerala Diocese  മെമ്പർഷിപ്പ് ഉള്ളവർക്ക് മാത്രമായിരിക്കും കമ്മ്യൂണിറ്റി ക്വോട്ടയിൽ അഡ്മിഷൻ ലഭിക്കുക. Community quota അഡ്മിഷൻ 22/7/24 രാവിലെ 10 മുതൽ 12 വരെ നടത്തപ്പെടുന്നതാണ്. റാങ്ക് ലിസ്റ്റിൽ ഉളളവർ ഇടവക വികാരിയുടെ കത്തും അസൽ സർട്ടിഫിക്കറ്റ്കളുമായി 10 മണിക്ക് കോളജിൽ ഹാജരാക്കേണ്ടതാണ്. റാങ്ക് ലിസ്റ് അനുസരിച്ചാണ് അഡ്മിഷൻ നടക്കുന്നത്. പേര് വിളിക്കുന്ന സമയം വിദ്യാർഥി ഹാജരാകാത്ത പക്ഷം റാങ്ക് ലിസ്റ്റിലെ അടുത്ത ആളിനെ പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കേരള സർവകലാശാല മാർഗനിർദേശങ്ങൾ പരിശോധിക്കുക….

B Ed Management/Community Quota Admissions
|

B Ed Management/Community Quota Admissions

കമ്മ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിന് അവരവരുടെ പ്രൊഫൈലിൽ ഓപ്ഷൻ നൽകുന്നതിന് ജൂലൈ 6 മുതൽ 9 വരെ യൂണിവേഴ്സിറ്റി സമയം അനുവദിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി അലോട്ട്മെൻ്റ് 15/7 ഇൽ വരുന്നതും അഡ്മിഷൻ 17/7/24 നു നടത്തപ്പെടുന്നത് ആണ്. കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻസ് യൂണിവേഴ്സിറ്റി നേരിട്ടാണ് നടത്തുന്നത് എന്ന് ശ്രദ്ധിക്കുമല്ലോ. LAST DATE FOR MANAGEMENT SEAT APPLICATION SUBMISSION: 20th JULY, 2024 Management ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്നതിന് ഇത് വരെ അപേക്ഷ നൽകിയിട്ടില്ലാത്ത വർക്കും യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്യാൻ…

Documents to be Submitted for Admission
|

Documents to be Submitted for Admission

All candidates who take admission in a college shall submit the following documents beforethe Principal/Head of the College/Institution concerned. No additional time will be granted tothe candidates for submitting the documents at the time of admission. a. Print out of completed online application.b. The original fee receipt / transaction slip towards Registration fee.c. Original and…