അവളോടൊപ്പം ചെയ്തിരുന്ന യാത്രകളിലൊരിക്കൽപ്പോലും അവൻ കാർ വേഗത്തിൽ ഓടിച്ചിരുന്നില്ല. എന്നാലന്ന്, തിരക്കേറിയ വഴികളിൽപ്പോലും അവൻ ആക്സിലേറ്ററിലേക്ക് കാൽ അമർത്തിച്ചവിട്ടിക്കൊണ്ടേയിരുന്നു. മുൻപിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ മിക്കപ്പോഴും അവൻ ബ്രേക്ക് അമർത്തിച്ചവിട്ടി. അവന്റെ ഉള്ളുപോലെതന്നെ ആ നീല മാരുതി […]