അമ്മ തന്ന മയിൽപീലി പ്രസവിക്കുന്നത് നോക്കി ദിവസങ്ങൾ ഞാൻ എണ്ണിനീക്കി. ഇനിയും പിറക്കാത്ത കുഞ്ഞിന്റെ അധരങ്ങളിൽ ഞാൻ മെല്ലെ മെല്ലെ ചുംബിച്ചു, താമര കണ്ണുകളിൽ കണ്മഷി പുരട്ടി, തുമ്പപ്പൂ മുഖത്തു പൗഡർ പൂശി പിന്നെ വളർച്ചയുടെ പടികൾ ഓരോന്നായി സ്വപനം കണ്ടു….. […]
❤️ I am clothed in grace and widened aspiration with glimpse of hope lying around me What’s more, but unsparing firmness in my eyes I see nothing but miles to […]